മുക്കം: അഗസ്ത്യൻ മുഴി തടപ്പറമ്പിൽ കെട്ടുള്ളകണ്ടിയിൽ സുരേഷ് (55) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: സരോജിനി. ഭാര്യ: റീന. മക്കൾ: സുനന്ദ, സുജന, സുകന്യ. മരുമക്കൾ: ഷിബു, ഷാരൂൺ, സന്തോഷ്.