വെള്ളറട: കിളിയൂര്‍ ലിപിന്‍ നിവാസില്‍ നെല്സന് (53) നിര്യാതനായി. ഭാര്യ. ലേഖ. മക്കള്‍: ലിപിന്‍, നുബിന്‍. പ്രാർഥന ചൊവ്വാഴ്ച രാവിലെ കിളിയൂര്‍ ഉണ്ണി മിശിഹ ദേവാലയത്തില്‍ രാവിലെ 7.30ന്.