അരയങ്കോട്: ചെമ്പാട്ടുകുഴി പരേതനായ അയ്മു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (81) നിര്യാതയായി. മക്കള്‍: മുഹമ്മദ്, ഇസ്മയില്‍, അബ്ദുല്‍ മജീദ്, ആയിഷ. മരുമക്കള്‍: സുലൈഖ, സമീന, ഫൗസിയ, ആലി. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് അരയങ്കോട് ജുമുഅ മസ്ജിദിൽ.