കാക്കൂർ: ഈന്താട് പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ താഴെ എരഞ്ഞാടി പറമ്പത്ത് കമലാക്ഷി അമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ സോമ കുമാർ, ബിനീഷ് കുമാർ, പുഷ്പലത, ധർമജ, ഹേമലത, ബേബി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പരേതനായ വസന്തകുമാർ, ശശി, അനിൽകുമാർ, നീതു ബിനീഷ്. സഹോദരിമാർ: മീനാക്ഷി അമ്മ, പരേതയായ കാർത്യായനി അമ്മ.