കോട്ടപ്പള്ളി: കാഞ്ഞിരക്കണ്ടി താഴ കുനി കുഞ്ഞാമി ഹജ്ജുമ്മ(86) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു ഹാജി. മക്കൾ: ഇബ്രാഹിം, ബഷീർ, ആയിഷ, സാറ.