കണ്ണങ്കര: കനകപുരത്തിൽ ഉണ്യാത (ജാനു-87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുകുട്ടി. മക്കൾ: പരേതനായ സിദ്ധാർഥൻ, അശോകൻ, സുരേശൻ, ശിവരാജൻ, ഷീബ. മരുമക്കൾ: നിഷ, ബീന, പരേതയായ ലിജി, പ്രസന്ന, പ്രകാശൻ. സഞ്ചയനം ബുധനാഴ്ച.