അരീക്കാട്: കളത്തിൽതൊടി ആന റോഡിൽ മണാൽ ചന്ദ്രൻ (77) നിര്യാതനായി. മക്കൾ: ബിഷി മോൾ, അഷി ചന്ദ്രൻ, ഋഷി ചന്ദ്ര. മരുമക്കൾ: മണികണ്ഠൻ, സുമ, അനീഷ്.