പൂനൂർ: മഠത്തുംപൊയിൽ ആലപ്പടിക്കൽ പരേതനായ എൻ.കെ. ആലിക്കുട്ടിയുടെ ഭാര്യ ഇമ്പിച്ചി ആയിഷ (82) നിര്യാതയായി. മക്കൾ: ആമിന, അബ്ദുൽ അസീസ്, ജമീല, മുസ്തഫ, ഉമ്മുകുൽസു. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ്, സക്കീന, സക്കീന.