വടകര: ലോകനാർകാവ് കൊട്ടാരത്ത് മീത്തൽ താമസിക്കുന്ന തറമ്മൽ ജാനു (75) നിര്യാതനായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ചന്ദ്രി, ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, വിനോദൻ, ശ്രീജ, ഷീജ. മരുമക്കൾ: ഷീന, രജിത, അഭിഷ, ഭരതൻ, വിജയൻ, അശോകൻ. സഹോദരങ്ങൾ: ബാലൻ, ഭാസ്കരൻ, പരേതരായ കുമാരൻ, കുഞ്ഞിരാമൻ.