ഗോവിന്ദപുരം: പരേതരായ മേപ്പനാട്ട് വേലായുധൻ-ദേവി ദമ്പതികളുടെ മകൻ സുധികുമാർ (48) നിര്യാതനായി. മകൻ: പ്രസാദ്. സഹോദരങ്ങൾ: ഗോപിദാസ്, സതീശൻ, വിജയലക്ഷ്മി, സുധ.