പാവങ്ങാട്: കളമോളി ലീല (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ലത, പ്രേമൻ. മരുമക്കൾ: സുരേന്ദ്രൻ മാസ്റ്റർ, ബിന്ദു. സഞ്ചയനം ഞായറാഴ്ച.