നെല്ലിക്കോട്: മേത്തോട്ടുതാഴം ഭയങ്കാവ് ക്ഷേത്രത്തിനു സമീപം പുവ്വത്തിങ്ങൽ മനോജ് (45) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: അമർനാഥ്, അനഘ്നാഥ്. സഹോദരങ്ങൾ: ദേവദാസൻ, അനിൽകുമാർ, സജീവൻ, ദേവി.