വടകര: പണിക്കോട്ടി കുഴിച്ചാലിൽ മീത്തൽ നിവ്യ (32) നിര്യാതയായി. തിരൂർ എം.ഇ.എസിൽ അധ്യാപികയാണ്. പിതാവ്: പരേതനായ ചന്ദ്രഹാസൻ. മാതാവ്: അനിത. ഭർത്താവ്: സിജീഷ്. മകൻ: ആരുഷ് ചന്ദ്രൻ. സഹോദരങ്ങൾ: നീനു, നീതു.