മണക്കടവ്: കൊടല് ജുമുഅത്ത് പള്ളി മുന്‍ പ്രസിഡൻറ് മഠത്തില്‍ ബീരാന്‍കുട്ടി ഹാജി (94) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കള്‍: പരേതനായ അബ്ദുല്ലക്കുട്ടി, അബ്ദുറഹ്മാന്‍കുട്ടി, ഉമ്മര്‍ കോയ, അബൂബക്കര്‍ സിദ്ദീഖ്, ആമിന ഹജ്ജുമ്മ, പരേതയായ സുഹറ, ഷരീഫ, സൈനബ. മരുമക്കള്‍: ആലി ഹാജി, സൈതലവി, അസീസ്, മുസ്തഫ, കദീജ, മൈമൂന, കദീജ, ഷാഹിദ.