നടുവണ്ണൂർ: മൂലാട് ചേണിയക്കണ്ടി ഗോവിന്ദെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: രവി, രമ. മരുമക്കൾ: മിനി, രാധാകൃഷ്ണൻ. സഹോദരങ്ങൾ: സുഗുണൻ, ദേവി, പരേതനായ ബാലൻ. സഞ്ചയനം ബുധനാഴ്ച.