കുറ്റ്യാടി: തൊട്ടിൽപ്പാലം താഴെകരിങ്ങാട് കുണ്ടുതോട്ടത്തിൽ ചിരുത (65) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: വിലാസിനി, രാജീവൻ, പ്രദീപൻ. മരുമക്കൾ: അശോകൻ, സുനില, സ്വപ്ന.