ഏകരൂൽ: കപ്പുറം മഞ്ഞമ്പ്രകണ്ടി എം.കെ. ഹുസൈൻ (82) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്. ഭാര്യ: ഖദീജ പുത്തൻവീട്ടിൽ. മക്കൾ: എം.കെ. ഷംസുദ്ദീൻ, ഫൈസൽ, വഹീദ, ഷമീറ, ഷാഹിദ. മരുമക്കൾ: തസ്ലീന, സി.ടി. ഷമീറ, ബഷീർ, ഖലീൽ റഹ്മാൻ, ടി. നജ്മുദ്ദീൻ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കപ്പുറം പഴയ ജുമാ മസ്ജിദില്‍.