പാലത്ത്: കക്കോടി ഹെല്‍ത്ത് സെൻറര്‍ റിട്ട. ജീവനക്കാരന് കൊല്ലരുകണ്ടിയില്‍ കേളുക്കുട്ടി (75) നിര്യാതനായി. പിതാവ്: പരേതനായ കൂട്ടുംപുറത്ത് കണാരന്. ഭാര്യ: മാധവി. മക്കള്‍: വിജയകുമാരി, സനില്‍കുമാര്‍. മരുമക്കള്‍: വിനോദ്കുമാര്‍, ലിജിന. സഞ്ചയനം വ്യാഴാഴ്ച.