നാദാപുരം: പരേതനായ ഒതയോത്ത് പൊയിൽ കുഞ്ഞിരാമക്കുറുപ്പിെൻറ ഭാര്യ മീനാക്ഷിയമ്മ (87) കല്ലാച്ചിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: ഗംഗാധരൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബാലചന്ദ്രൻ, ഗോപാലകൃഷ്ണൻ, രവീന്ദ്ര ബാബു. മരുമക്കൾ: വനജകുമാരി, രമണി, ബീന, ശ്രീലത, ദീപ. സഹോദരങ്ങൾ: കുഞ്ഞി, മാധവിയമ്മ, പരേതയായ ഗോപാലക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ്, ദാമോദരക്കുറുപ്പ്.