ബാലുശ്ശേരി: തുരുത്യാട് തൊടുക്കണ്ടി പരേതനായ അപ്പുനായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (79) നിര്യാതനായി. മക്കൾ: ശോഭന, രമ, പ്രദീപൻ. മരുമക്കൾ: ഭാസ്കരൻ, ശശീന്ദ്രൻ, റീന.