വടകര: ചെരണ്ടത്തൂർ പുതിയെടുത്ത് മീത്തൽ ബീവി (63) നിര്യാതയായി. മക്കൾ: ഹമീദ്, അസീസ്, കുഞ്ഞമ്മദ്, സൈനബ, നവാസ്. മരുമക്കൾ: നഫീസ, നഫീസ, സക്കീന, ഇബ്രാഹിം, നവാസ്.