ബാലുശ്ശേരി: തത്തമ്പത്ത് തൈക്കണ്ടി ശ്രീനിലയത്തിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ദേവദാസൻ, ഷിജി. സഹോദരങ്ങൾ: മാധവൻ, ബാലൻ, ചന്ദ്രൻ, അശോകൻ, ലക്ഷ്മി, പത്മിനി, സുലോചന. സഞ്ചയനം ബുധനാഴ്ച.