കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡ് മുത്തുകുളം പറമ്പിൽ അബൂബക്കർ (62) നിര്യാതനായി. പിതാവ്: പരേതനായ തെങ്ങിൽ മമ്മു. മാതാവ്: മറിയക്കുട്ടി. ഭാര്യ: നസീമ. മക്കൾ: അബിനാസ്, അർജാസ്, അംനാസ്, അജിനാസ്. മരുമക്കൾ: റോഷ്ന, ആദില, സൈമ, ഹാജറ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ, സുഹറ, ഷെരീഫ.