കടലുണ്ടി: എ.എം.എൽ.പി സ്കൂളിനു സമീപം സൈതാമാക്കൻറകത്ത് പരേതനായ മുഹമ്മദിെൻറ ഭാര്യ ആയിശബീവി (85) നിര്യാതയായി.
മക്കൾ: ഹംസ, നഫീസ, ശരീഫ, സൈനീബി, പരേതനായ അബ്ദുല്ലക്കുട്ടി. മരുമക്കൾ: അബ്ദുല്ല, ഉസ്മാൻ, മുഹമ്മദലി, നഫീസക്കുട്ടി, ശരീഫ.