ചെറുവണ്ണൂർ: പുള്ളിക്കോത്ത് ഭാസ്കരൻ എന്ന ഉണ്ണി (82) നിര്യാതനായി. ഭാര്യ: പരേതയായ സീതാഭായ്. സഹോദരങ്ങൾ: ചെറൂട്ടി, കുമാരൻ, ദിവാകരൻ, ഗോപാലൻ, സരസ്വതി, പരേതനായ വേലുക്കുട്ടി വൈദ്യർ.