അത്തോളി: അണ്ടിക്കോട് വള്ളിൽകടവ് കരിമ്പയിൽ പരേതനായ കുമാരെൻറ മകൻ സദാനന്ദൻ (68) നിര്യാതനായി. മാതാവ്: പരേതയായ ദേവകി. ഭാര്യ: ഷീജ. മകൻ: അദ്വൈത് ആനന്ദ്. സഹോദരി: സവിത.