താമരശ്ശേരി: കാരാടി വട്ടക്കുണ്ട് രജിത്ത് വില്ലയിൽ പി.കെ. ഗോപിനാഥൻ മാസ്റ്റർ (86) നിര്യാതനായി. ചെമ്പ്ര ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: തങ്കമ്മ (പി.സി മറിയമ്മ). മക്കൾ: രജിത്ത്, അംജിത്ത്. മരുമക്കൾ: സുജാത, ബിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.