നന്മണ്ട: ചീക്കിലോട് ചാത്തോത്ത് ശാന്ത അമ്മ (64) നിര്യാതനായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: കവിത, കവി പ്രസാദ്.സഹോദരങ്ങൾ: രുഗ്മിണി അമ്മ, രവി, മുരളി, പരേതയായ വത്സല. മരുമക്കൾ: ഗംഗാധരൻ, അശ്വതി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആറിന്.