നന്തിബസാർ: കോടിക്കൽ ജുമാമസ്ജിദിന് പടിഞ്ഞാറ് ഭാഗത്തുള്ള തയ്യിൽ അബ്ദുല്ല (74) നിര്യാതനായി.
ഭാര്യ: ജമീല. മക്കൾ: നൗഷാദ്, ഷജറ, നൗഫൽ, സാദിഖ്. മരുമക്കൾ: അഷ്റഫ്, ജാസ്മിൻ, മുഫീദ, ഷമീമ. സഹോദരങ്ങൾ: മമ്മദ്, ഖദീജ.