കോഴിക്കോട്: വൈ.എം.സി.എ ക്രോസ് റോഡ് പി.വി.എസ് അപ്പാർട്മെൻറിലെ പി.വി. എൽസി (79) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൂരയനിക്കൽ ആൻറണി.
മക്കൾ: പി.എ. പോൾ, ഡെയ്സി, റോയ്, മേഴ്സി ആൻറണി, ഗ്രേസി ആൻറണി, സിസ്റ്റർ സിൽവി ആൻറണി, ലിംസി ആൻറണി.
മരുമക്കൾ: കരോളിൻ പ്രസന്ന, ബിന്ദു ജോൺ, ജോഷി വർഗീസ്, ആൻറണി ജോസഫ്, ജിയോ ജയ്സൺ.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അമലാപുരി സെൻറ് തോമസ് ദേവാലയത്തിലെ കർമങ്ങൾക്കു ശേഷം വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.