എരുമപ്പെട്ടി: തിച്ചൂർ ചേലൂർ പുറശ്ശേരി കോളനിയിൽ പരേതനായ ചാമിയുടെ ഭാര്യ നൊട്ടി (75) നിര്യാതയായി. മകൻ: രാമൻകുട്ടി. മരുമകൾ: ശ്രീദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.