അരിമ്പൂർ: എറവ് കളരിക്കൽ വേലുണ്ണിപണിക്കരുടെ മകനും ജ്യോത്സനുമായ ഗംഗാധര പണിക്കർ (മണി -74) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: ആതിര, സുധീർ.