കയ്പമംഗലം: മൂന്നുപീടിക കപ്പൽ പള്ളിക്ക് സമീപം പരേതനായ പോക്കാക്കില്ലാത്ത് അയ്യൂബിെൻറ ഭാര്യ ഷക്കീല (55) നിര്യാതയായി. മകൻ: റമീസ്. മരുമകൾ: റാഹില.