ചെന്ത്രാപ്പിന്നി: എടത്തിരുത്തി കൊല്ലാറ സെൻററിനു പടിഞ്ഞാറ് അരയംപറമ്പിൽ സുകുമാരൻ (77) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: സിന്ധു, സ്വപ്ന, അനിഷ്. മരുമക്കൾ: രാമദാസ്, ജിത്ത്, നീത.