കയ്പമംഗലം: കോഴിത്തുമ്പ് കോളനി റോഡിൽ മതിലകത്ത് വീട്ടിൽ ബാവ (82) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ബഷീർ, ഉമ്മർ, ജബ്ബാർ, നസീർ, നബീസ, ആരിഫ, റസീന, ശരീഫ, സുബിന. മരുമക്കൾ: ഹംസ, ബഷീർ, സുലൈമാൻ, നിസാർ, ഹനീഫ, ഷെകീല, ഹസീന, ഫാത്തിമ, ഷംല.