എരുമപ്പെട്ടി: നെല്ലുവായ് പുത്തൻപുര കള്ളിക്കാട്ടിൽ വീട്ടിൽ ശാരദ അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിലാത്ത് ഉണ്ണികൃഷ്ണൻ നായർ. മക്കൾ: പ്രകാശ്, സബിത, സരിത. മരുമക്കൾ: സംഗീത, രാധാകൃഷ്ണൻ, പ്രേംകുമാർ.