ചാലക്കുടി: വി.ആര് പുരം പറമ്പിക്കാട്ടല് ശങ്കരെൻറ മകന് ഉണ്ണികൃഷ്ണന് (58) നിര്യാതനായി. ഭാര്യ: ഷീല. മക്കള്: സാരംഗ്, ശില്പ. മരുമകന്: മിഥുന്. സംസ്കാരം ചൊവ്വാഴ്ച.