തൃപ്രയാർ: വലപ്പാട് ബീച്ച് കോരിശ്ശേരി ചന്ദ്രശേഖരെൻറ ഭാര്യ പുഷ്പവല്ലി (84) നിര്യാതയായി. മക്കൾ: ശോഭന, ശശി രേഖ, ജീവാനന്ദ്, രാജീവ്. മരുമക്കൾ: പ്രസന്നൻ, ശബ്ന, ദീപ്തി, പരേതനായ ദേവദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.