വെളപ്പായ: ചിറമ്മൽ പരേതനായ മത്തായിയുടെ ഭാര്യ അമ്മിണി (91) നിര്യാതയായി. മക്കൾ: വറീത്, ജോസഫ്. മരുമക്കൾ: ഡാലി, ലിസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെളപ്പായ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.