തൃശൂർ: അയ്യന്തോൾ ആണ്ടിയാക്കൽ രാമചന്ദ്രൻ വൈദ്യരുടെ ഭാര്യ സാവിത്രി രാമചന്ദ്രൻ (91) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (റിട്ട. ധനലക്ഷ്മി ബാങ്ക്), ഡോ. രാജേശ്വരി, രാധിക, രാധ, ഡോ. രാമദാസ്, പരേതയായ ഡോ. രാഗിണി മോഹനൻ. മരുമക്കൾ: വത്സല, ലാൽ, സത്യൻ, പരേതരായ ജനാർദനൻ, ചലച്ചിത്ര സംവിധായകൻ കെ.ആർ. മോഹനൻ.