ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം കൊണ്ടയിൽ വീട്ടിൽ കുമാരൻ നായർ (97) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ശാരദഅമ്മ. മക്കൾ: തങ്കം, സേതുമാധവൻ, ശാന്തകുമാരി, സുകുമാരൻ. മരുമക്കൾ: ആനന്ദൻ, ശ്രീകുമാർ, ഗീത.