പെരിങ്ങണ്ടൂർ: കൊടപ്പനി വേലായുധൻ (65) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മുരളീധരൻ, മീര. മരുമക്കൾ: ലക്ഷ്മി, ജിജേഷ്. സംസ്കാരം തിങ്കളാഴ്ച ചെറുതുരുത്തി ശാന്തിതീരത്ത്.