തിരുത്തിപ്പറമ്പ്: പൂവത്തിങ്ങൽ അയ്യപ്പെൻറ മകൻ പരമേശ്വരൻ (75) നിര്യാതനായി. റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: പ്രീജ, ശ്രീജ, ലിജ. മരുമക്കൾ: വാരിജാക്ഷൻ, അജിത്ത്, വത്സൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പള്ളം പുണ്യതീരത്ത്.