പുത്തൻപീടിക: വള്ളൂർ മേനോത്തുപറമ്പിൽ പരേതനായ ബാലെൻറ ഭാര്യ വത്സല (78) നിര്യാതയായി. മക്കൾ: സുനിലൻ, മേഘല, നിർമല. മരുമക്കൾ: ലാലി, പരേതരായ മോഹനൻ, വത്സൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.