കൊളത്തറ: റഹിമാൻ ബസാർ കോരവീട്ടിൽ മമ്മു (67) നിര്യാതനായി. സീന സ്റ്റിൽ മുൻ ജീവനക്കാരനാണ്. ഭാര്യ: സെക്കീന. മക്കൾ: അസ്ലം, അനസ്, ഔഷി, ഹസീന. മരുമക്കൾ: ഷെമീർ, സിദ്ദീഖ്, റെജീന, നഫ്സ.