കൊയിലാണ്ടി: കൊല്ലം പുതിയപറമ്പത്ത് മീത്തൽ ബാലചന്ദ്രൻ (56) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: വിജയശ്രീ. മകൻ: അഭിജിത്ത്. സഹോദരങ്ങൾ: ശകുന്തള, രാധ.