മാവൂർ: സൗത്ത് അരയങ്കോട് തിരുമംഗലത്ത് സുബൈദ (59) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മോയി. പിതാവ്: പരേതനായ പറമ്പൻ തേനിങ്ങൽ മുഹമ്മദലി. മാതാവ്: പരേതയായ ചക്കാലക്കൽ ആമിന ഹജ്ജുമ്മ. മക്കൾ: റംല, നഫീസ, റഹ്മത്ത്, ഇക്ബാൽ. മരുമക്കൾ: സുലൈമാൻ ബാഖവി, അബ്ദുൽ മജീദ്, സൈനുദ്ദീൻ, റസ്മിന. സഹോദരങ്ങൾ: ആയിശ, നഫീസ, അഷ്റഫ്, ശംസുദ്ദീൻ, സൈനബ.