വടകര: അഴിയൂർ കോറോത്ത് റോഡ് മോഹനൻ താഴിയത്ത് (50) നിര്യാതനായി. പിതാവ്: പരേതനായ കുമാരൻ. മാതാവ്: മാധവി. ഭാര്യ: ഷൈജ. സഹോദരങ്ങൾ: സുശീല, സുരേഷ് ബാബു. വിനോദൻ, ശ്രീജ.