ഓമശ്ശേരി: വെണ്ണക്കോട് ചെരിയേരിപൊയിൽ പരേതനായ മൂസ ഹാജിയുടെ മകൻ അബ്ദുൽ റസാഖ് (ചെറിയ-57) നിര്യാതനായി. ദീർഘകാലം ഖത്തർ പ്രവാസിയായിരുന്നു.
മാതാവ്: ഫാത്തിമ ഹജ്ജുമ്മ. ഭാര്യ: സൈനബ. മക്കൾ: മൻസൂർ, ബാസിത്, മുഹ്സിന, ഷംന.
മരുമക്കൾ: സൈനുദ്ദീൻ, ശറഫുദ്ദീൻ, ഷംന. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ മജീദ്, ശരീഫ്, റഷീദ്, റഹീം, സകീർ ഹുസൈൻ, ആയിഷ, ഖദീജ, സൈനബ.