കോഴിക്കോട്: ചെമ്മങ്ങാട് അടക്കനിവീട്ടിൽ സുഹറാബി (68) കുണ്ടുങ്ങൽ മാളിയേക്കൽ റോഡ് സി.എൻ പടന്നയിലെ ‘എം.എസ് ഹൗസിൽ’ നിര്യാതയായി. ഭർത്താവ്: എം.എസ്. മുഹമ്മദ് കോയ (സമസ്ത ബുക്ക് ഡിപ്പോ മുൻ ജീവൻക്കാരൻ ). മക്കൾ: മുഹമ്മദ് ആക്കിഫ്, മുഹമ്മദ് യുനൂസ്, ഫഖ്റുദ്ദീൻ. മരുമക്കൾ: വഹിദ, സിഹ, തംസിറ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.